താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?
കാലിക്കറ്റ് സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ആരാണ്?
കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?
2022 ലെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേ സ്റ്റോർ അപ്പുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ' ഡാൻസ് വർക്ക്ഔട്ട് ഫോർ വെയ്റ്റ് ലോസ് ' എന്ന മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ച കേരള സ്റ്റാർട്ട്അപ്പ് കമ്പനി ഏതാണ് ?
സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?
തദ്ദേശീയ കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ' ഭാരതീയ ഗെയിംസ് ' പദ്ധതി തയ്യാറാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വിഭാഗം ഏതാണ് ?
2023 ജനുവരിയിൽ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ 13 -ാ മത് ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് ?
വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഐ ടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ ഗോൾഡ് മെഡൽ നേടിയത് ഏത് ജില്ല ഭരണകൂടത്തിന്റെ വെബ്സൈറ്റാണ് ?
കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ വൈദികൻ ആരാണ് ?
കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
ഭക്ഷ്യോൽപാദന , വിതരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്ന് മുതൽ നിർബന്ധമാക്കിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് ?
കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടന നിലവിൽ വന്നത് എന്നാണ് ?
ഓൺലൈൻ വിൽപന രംഗത്ത് പുതിയ വിപണന തന്ത്രങ്ങൾ ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും കേന്ദ്ര ഇ കോമേഴ്സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങുന്നത് ?
ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനായി ധന വകുപ്പ് NIC യുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ് ?
2023 ജനുവരിയിൽ കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം എത്രയായാണ് ഉയർത്തിയത് ?
കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്ക്കൂട്ട സംഗമം ?
2023 ജനുവരിയിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിതനായത് ആരാണ് ?
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്ത് തടയാൻ എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച യൂണിറ്റ് ഏതാണ് ?
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :
2023 ഫെബ്രുവരിയിൽ കേരള സർക്കാർ സംഘടിപ്പിക്കുന്ന വ്യോമസേന സൂര്യകിരൺ വ്യോമാഭ്യാസ പ്രകടനം നടക്കുന്ന ജില്ല ?
സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തി ആരാണ് ?
2023 ഫെബ്രുവരിയിൽ നടന്ന രണ്ടാമത് സംസ്ഥാന സെൻട്രൽ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയ ജില്ല ഏതാണ് ?
2023 ഫെബ്രുവരിയിൽ ആമസോൺ നിക്ഷേപം നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭം ഏതാണ് ?
ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?
കാവുമ്പായി സമരത്തിൻ്റെ ഭാഗമായി പിതാവിനൊപ്പം സേലം ജയിലിൽ തടവിൽ കഴിഞ്ഞ സ്വതന്ത്രസമര സേനാനി 2023 മാർച്ചിൽ അന്തരിച്ചു ഇദ്ദേഹത്തിൻ്റെ പേരെന്താണ് ?
കേരള സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ ' നീതിപാതയിലെ ധീരവനിത ' എന്ന ഡോക്യുമെന്ററി ഏത് വനിത സുപ്രീം കോടതി ജഡ്ജിയെപ്പറ്റിയാണ് ?
കേരളത്തിൽ കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ച പരിശോധന ?
പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?
ഫ്രീഡം കെയർ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന കേരത്തിലെ ജയിൽ ഏതാണ് ?
2004 - ല് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹം കൊല്ക്കത്ത , തെലങ്കാന , ഹൈദരാബാദ് , ചത്തീസ്ഗഢ് ഹൈക്കോടതികളില് ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2023 ഏപ്രിലിൽ അന്തരിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?
രണ്ടാമത് ജി - 20 എംപവർമെന്റ് മീറ്റിഗിന് വേദിയാകുന്ന കേരളത്തിലെ നഗരം ഏതാണ് ?
ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?
കായിക മേഖലയിലെ ജനകീയവൽക്കരണം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന ' ഒരു പഞ്ചായത്ത് ഒരു കളിക്കളം ' പദ്ധതി ആരംഭിക്കുന്നത് ഏത് പഞ്ചായത്തിലാണ് ?
എയ്ഡ്സിന് കാരണമായ HIV വൈറസ് കണ്ടുപിടിച്ച അമേരിക്കയിലെ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ആരാണ് ?
കേരളത്തിൽ നിന്നും ആദ്യമായി ഫോബ്സ് ഏഷ്യ 30 അണ്ടർ 30 പട്ടികയിൽ ഉൾപ്പെട്ടത് ഏത് സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകരാണ് ?
അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി കേരളാ റെവന്യൂ വകുപ്പ് ആരംഭിച്ച TOLL FREE നമ്പർ ഏത് ?
ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്ത ജീവി ?
കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയ വ്യക്തി ആര് ?
തുടർച്ചയായി കേരളത്തിലെ രണ്ട് മന്ത്രിസഭകൾക്ക് നേതൃത്വം നൽകിയ വ്യക്തി ആര് ?
സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമമായ "കാസ്കോ വില്ലേജ്" സ്ഥിതി ചെയ്യുന്ന ജില്ല ?
കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന 2024 ലെ വയോസേവന പുരസ്കാരത്തിൽ ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം നേടിയത് ആര് ?
വിദ്യാധരൻ മാസ്റ്റർ
വേണുജി
ശ്രീകുമാരൻ തമ്പി
T പദ്മനാദൻ
കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നൽകുന്ന എവർറോളിങ് ട്രോഫി ഏത് പേരിൽ അറിയപ്പെടുന്നു ?
കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റ് നടത്താൻ പോകുന്ന നഗരം ഏത് ?
2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
2023ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 യുടെ വേദി എവിടെ ?
2023 ഒക്ടോബറിൽ അന്തരിച്ച നാരിശക്തി പുരസ്കാര ജേതാവും 96-ാo വയസിൽ സാക്ഷരതാ മിഷൻറെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ വനിത ആര് ?
കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരളാ ബാങ്ക് വഴി ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നിലവിൽ വരുന്ന ജില്ല ഏത് ?