- Home
- Questions
- Science
അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം?
നീളം അളക്കുന്നതിനുപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെത്തന്നിരിക്കുന്നത്. ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ഏത് ?
ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?
ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജ്ജം ഏത് ഊർജ രൂപത്തിലേക്ക് പരിവർത്തനംചെയ്യുന്നു ?
ഏത് ഗ്യാസ് സിലിണ്ടറിനാണ് ചുവപ്പ് നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നത്?
'അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന വൈറ്റമിൻ
The instrument used to measure the growth of plant is :
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന വാതകം ഏത് ?
ഒരു വെർണിയർ കാലിപ്പറിന്റെ ലീസ്റ്റ് കൗണ്ട് ________ ആകുന്നു
ബാറ്ററിയിൽ നിന്ന് ആൾട്ടർനേറ്ററിന്റെ സ്റ്റേറ്ററിലേക്കുള്ള വൈദ്യുത പ്രവാഹം തടയുന്ന ഭാഗം ഏത്?
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഏത് പേരിൽ അറിയപ്പെടുന്നു ?
|
ഒരു പ്രോജെക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാന്‍ ഏത് കോണളവില്‍ വിക്ഷേപിക്കണം ?
അന്തരീക്ഷ താപനിലയില്‍ ദ്രാവകാവസ്ഥയില്‍ കാണപെടുന്ന ലോഹം :
ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി എത്
ഊർജത്തിന്റെ അളവാണ് ?
സാധാരണ ബൾബിലെ ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?
അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?
ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?
100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റിന് തുല്യമാണ് ?
പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?
താഴെ കൊടുത്തവയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ ഏത്?
താഴെ പറയുന്നതിൽ എതിലാണ് തന്മാത്രകൾക്ക് എറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ?
ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ
വെക്കുമ്പോഴാണ് ?
ചലിക്കുന്ന വസ്തുവിൻറ്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം
ജലത്തിലുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് :