Find the average of even numbers from 1 to 30 ?

Three numbers are in the ratio 4:5:6, and the average is 25. The largest number is

Without stoppage, the speed of a train is 54 km/hr and with stoppage, e, it is 45 km/h. For how many minutes, does the train stop per hour?

മണിക്കൂറിൽ 72 കി.മീ. വേഗത്തിലോടുന്ന 150 മി. നീളമുള്ള തീവണ്ടി 250 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?

600 രൂപയ്ക്ക് 10% നിരക്കിൽ ഒരു വർഷത്തേക്ക് കിട്ടുന്ന സാധാരണ പലിശയും, കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത്?

2x² + 3y² = 6 എന്ന എലിപ്സിന്റെ എക്‌സെന്ട്രിസിറ്റി കണ്ടെത്തുക

നാല് മൂന്നക്ക സംഖ്യകളുടെ ശരാശരി 335 ആയി കണക്കാക്കിയിരിക്കുന്നു. എന്നാൽ അതിൽ '8'എന്ന അക്കം ഒരു സംഖ്യയുടെ രണ്ടാം സ്ഥാനത്തും, മറ്റൊരു സംഖ്യയുടെ മൂന്നാം (അവസാന)സ്ഥാനത്തും ആണ് ഉള്ളത്. ഇത് '3' എന്ന തെറ്റായി വായിച്ചു എന്ന് മനസ്സിലാക്കി. ഈതെറ്റു പരിഹരിച്ചാൽ ഈ നാലു സംഖ്യകളുടെ ശരാശരി എത്ര ആയിരിക്കും?

100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും, ആ ട്രെയി നിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങ നെയെങ്കിൽ പാലത്തിന്റെ നീളം എത്ര?

-1 + 5 - 2 + 4 - 3 + 3 - 4 + 2 =

45 കി.മീ/മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ 9 കി.മീ/മണിക്കൂർ വേഗതയിൽ അതേ ദിശയിൽ ഓടുന്ന ഒരാളെ 20 സെക്കൻഡിൽ മറികടക്കുന്നു. അങ്ങനെയെങ്കിൽ ട്രെയിനിന്റെ നീളം കണ്ടെത്തുക.

2 × 5 × 7 × 2 × 2 × 2 × 5 × 7 ൻ്റെ വർഗ്ഗമൂലം കണ്ടെത്തുക

കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (6,8) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിൻ്റെ ആരം എത്ര ?

x² + y² = 144 എങ്കിൽ വൃത്തത്തിന്റെ ആരം എത്ര ?

വൃത്തത്തിന്റെ സമവാക്യം (h, k) = (3, 6), ആരം 4 ആകുന്നത് എന്താണ്?