സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?
ഏതാണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി ?
എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത് ഏത് വർഷം ?
"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ " എന്ന വരികൾ രചിച്ചതാര് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല ഏത് ?
2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?
എസ്.കെ പൊറ്റക്കാടിന്റെ ആദ്യത്തെ നോവൽ ഏതായിരുന്നു ?
"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്ന പ്രസിദ്ധമായ വരികൾ ആരുടേതാണ് ?
സംസ്ഥാനത്തു ടെക്സ്റ്റൈൽ മില്ലുകൾ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ 1972ൽ ആരംഭിച്ച സംരംഭം ഏത് ?
ആർക്കാണ് "സന്ത് കബീർ" അവാർഡ് നൽകുന്നത് ?
"അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാൻ" എന്ന വരികൾ ചങ്ങമ്പുഴയുടെ ഏത് കൃതിയിലേതാണ് ?
"പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്‌നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ" എന്നത് ആരുടെ വരികളാണ് ?"
"ഹാ പുഷ്‌പമേ അധിക തൂംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?
"വല്ലായ്‌മ ദേവകൾപെടുത്തൂവതും ക്ഷമിപ്പൊന്നല്ലായിരുന്നു ഹഹ ,ഭാരതപൂർവ രക്തം" എന്നത് വള്ളത്തോളിന്റെ ഏത് കൃതിയിലെ വരികളാണ് ?
സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല?
"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?
"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?
"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?
"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?
കേരള ബാംബൂ ഇന്നൊവേഷൻ സെന്റർ സ്ഥിതിചെയ്യുന്നതെവിടെ ?
"വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെൻ കണ്ണനെ തരസാനുകർന്നാലും തായതൻ നൈവേദ്യം നീ" എന്നത് ആരുടെ വരികളാണ് ?
14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ്‌വർക്ക് ?
കേരളത്തിൽ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?
കേരളത്തിൽ പുതിയ വ്യവസായ നിക്ഷേപകരെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ?
കണ്ണൂരിലെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ഫാക്ടറി സ്ഥാപിതമായ വർഷം ?
ഇന്റർനാഷണൽ പെപ്പർ എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ ?
ഇൻറെഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ഗ്രാൻഡ് ബാങ്ക്സ് ഏത് സമുദ്രത്തിലാണ്?
താഴെ തന്നിട്ടുള്ളവയിൽ ദ്വിവചനത്തിന് ഉദാഹരണം ഏത്?
ഇവയിൽ സ്ത്രീലിംഗ ബഹുവചനം അല്ലാത്തത് ഏത്?
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?
ടോൾസ്റ്റോയ് കൃതികളെ റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം അല്ലാത്തത് ഏത്?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം ഏത് ?
സാർ ചക്രവർത്തിമാരുടെ വംശം ഏതാണ് ?
Find the correct sentence :
ഇന്ത്യയിലെ ആദ്യ ദിനപത്രം ഏത് ?
ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിന പത്രം ഏത് ?
2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?
ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒന്നാം ഇന്റർനാഷണൽ പിരിച്ചുവിട്ട വർഷം ഏതാണ് ?
പുരുഷന്മാർ ഉത്സവ രാത്രിയിൽ സുന്ദരികളായ സ്ത്രീകളെ പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് വരിവരിയായി പോകുന്ന ചടങ്ങ് ഏതാണ്?
അന്താരാഷ്‌ട്ര തൊഴിൽ സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
2019–ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതാർക്ക് ?