- Home
- Questions
He _____ be very rich because he always travels in first class.
In my childhood I ______ usually watch the Cartoon Network.
രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം ഏത് ?
സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
മെഹാവോ തടാകം, നംസായി സുവർണ പഗോഡ മൊണാസ്റ്ററി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
Electronic General Provident Fund (e-GPF) സംവിധാനം ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഏത് ?
കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുന്ന യൂണിറ്റ് ഏതാണ് ?
സ്‌ക്രിനിൽ നേരിട്ട് വരക്കാൻ ഉപയോഗിക്കുന്ന പേനയുടെ ആകൃതിയിലുള്ള ഇൻപുട്ട് ഉപകരണം ഏതാണ് ?
ചെക്കിന് താഴെ പ്രിന്റ് ചെയ്ത അക്കങ്ങളെ വായിക്കാൻ ബാങ്കുകളിൽ ഉപയോഗിക്കുന്ന സംവിധാനം ?
കമ്പ്യൂട്ടറിൽ മൗസിന് പകരമായി ഉപയോഗിക്കുന്ന ഒരു പോയിന്റിങ്ങ് ഉപകരണമാണ് ?
നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?
ഒരു പ്രിന്റെറിൻ്റെ ഔട്ട്പുട്ട് റെസൊല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ് ഏതാണ് ?
കംപ്യൂട്ടറിൻ്റെ സിസ്റ്റത്തിൻ്റെ ഭാഗമല്ലാത്തതും ആവശ്യാനുസരണം സിസ്റ്റത്തോട് ചേർത്ത് ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഹാർഡ്‌വെയർ ഉപകരണകളാണ് ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോ പ്രോസസ്സർ ഏതാണ് ?