നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?
ഒരു തുക കൂട്ടുപലിശ ക്രമത്തിൽ 5 വർഷം കൊണ്ട് ഇരട്ടി ആയാൽ അത് 8 മടങ്ങ് ആകുവാൻ വേണ്ടകാലയളവെത്ര ?
1-2+3-4+5-6+7-8+9 എത്ര ?
സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?
11 , 8 , 4 , -1 , _____ അടുത്ത സംഖ്യ ?
2020-ലെ ഈനിയുടെ എനർജി ഫ്രോണ്ടിയർ പുരസ്‌കാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ?
ഒരു കച്ചവടക്കാരൻ വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ ലാഭമോ നഷ്ടമോ ? എത്ര ?
5 മണി 15 മിനിറ്റ് സമയത്ത് ക്ലോക്കിലെ 2 സുചികളും നിർണ്ണയിക്കുന്ന കോണളവ് ?
7 * 4 =18,5 * 9 =32, 6 * 7 = 30 എങ്കിൽ 8 * 3 = ?
യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?
സമയം 12. 20 ആകുമ്പോൾ വാച്ചിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
Synonym of 'commence is________
ഒറ്റയാനെ കണ്ടെത്തുക.
ഐലൻഡ് ടൂറിസം ഫെസ്റ്റിവൽ ആഘോഷിക്കുന്നത് എവിടെ ?
ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയായ ആമസോണിന്റെ പുതിയ സി.ഇ.ഒ ?
രാജ്യത്ത് വായന, എഴുത്ത്, പുസ്തക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30 വയസിന് താഴെയുള്ള എഴുത്തുകാർക്ക് വേണ്ടി കേന്ദ്ര വിദ്യാഭാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ പദ്ധതി ?
കാർഷിക രംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന "ലോക ഭക്ഷ്യ പുരസ്കാരം" 2021-ൽ നേടിയതാര് ?
2021ലെ ലോക പുകയില വിരുദ്ധദിനത്തിന്റെ പ്രമേയം ?
ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?
താഴെ കൊടുത്തവയിൽ നിന്നും പാർട്ടിക്കുലേറ്റ് മലിനീകരണം അല്ലാത്തത് തിരഞ്ഞെടുക്കുക:
ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?
പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവർക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും സഹായങ്ങളും നല്‍കുന്നതിന് കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?
ഡോ. എ.പി.ജെ വേൾഡ് പ്രൈസ് നേടിയത് ആര് ?
വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?
ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
2021ലെ ട്രേഡ് മാർക്ക് രജിസ്ട്രാർ ഉത്തരവ് പ്രകാരം ഏത് സംസ്ഥാനത്തിനാണ് "KSRTC" എന്ന പദം ഉപയോഗിക്കാൻ സാധിക്കുക ?
2021ൽ ടൈംസ് ഹയർ എജ്യൂക്കേഷൻ നടത്തിയ ഏഷ്യൻ സർവകലാശാല റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ ഇടം പിടിച്ച സർവകലാശാല ?
കേരളം ഉൾപ്പെടുന്ന കാലാവസ്ഥ മേഖല ഏത് ?
2021-ലെ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടിയത് ?
നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ 2020-21-ൽ ഒന്നാമതായ സംസ്ഥാനം ?
ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?
2021-ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപന ചെയ്‌ത ആദ്യത്തെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ?
കിളിമഞ്ചാരോ ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
' മൈ ലൈഫ് ആൻഡ് ടൈംസ് ' ആരാണ് എഴുതിയത് ?
2021ലെ ലോക സമുദ്രാദിനാചാരണ പ്രമേയം ?
2022ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?
പട്ടാള അട്ടിമറി കാരണം ആഫ്രിക്കൻ യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാജ്യം ?
ഗ്രാമീണ മേഖലയിൽ ആയുഷ് വകുപ്പിന് കീഴിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഔഷധ സസ്യ ഉദ്യാനം ഒരുക്കുന്ന പദ്ധതി ?
ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗമാകുന്ന ട്രാൻസ്‌ജൻഡറാണ് ഡോ:നർത്തകി നടരാജ്. ഏത് സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിലാണ് അംഗമായത് ?
' മൈ പ്രസിഡൻഷ്യൽ ഇയർ ' ആരുടെ പുസ്തകമാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നഗരമായി മാറുന്നത് ?
2020-21 യു.എൻ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?
കണ്ടൽകാടുകളുടെ പഠന ഗവേഷണങ്ങൾക്കായി രാജ്യാന്തര കണ്ടൽ പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
15ാം നിയമസഭയില്‍ സത്യപ്രതിജ്ഞ ക്രമകരമല്ലാത്തതിന് 2500 രൂപ പിഴ ലഭിച്ചത് ?
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെക്കുറിച്ച് ജനങ്ങൾക് പരാതി അറിയിക്കാനുള്ള മൊബൈൽ ആപ്പ് ?
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ 'കൊമേഴ്സ്യൽ സിനിമയിലെ ആദ്യ ഡൗൺസിൻഡ്രോം നടൻ' എന്ന ബഹുമതി നേടിയത് ?
പ്രഥമ ലോക കേരള സഭയുടെ വേദി
കേരളത്തിലെ ആദ്യ വാക്സിൻ നിർമാണ കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെ ?
എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരം കൂടിയ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത് ?