Question:

അന്തരീക്ഷത്തിൽ സൂര്യാസ്തമയത്തിനു ശേഷവും ചൂട് നിലനിൽക്കുന്നതിനുള്ള അടിസ്ഥാന കാരണം

Aസംവഹനം

Bഅഭിവഹനം

Cഭൗമവികിരണം

Dസൗരവികിരണം

Answer:

C. ഭൗമവികിരണം

Explanation:

ദീര്‍ഘതരംഗരൂപത്തില്‍ ഭൗമോപരിതലത്തില്‍ നിന്നും ശൂന്യാകശത്തിലേക്ക് താപം മടങ്ങിപ്പോകുന്നു. ഇത് ഭൗമവികിരണം എന്നറിയപ്പെടുന്നു. അന്തരീക്ഷവസ്തുക്കള്‍ക്ക് ദീര്‍ഘതരംഗങ്ങളെ ആഗിരണം ചെയ്യാന്‍ കഴിയുന്നു. അന്തരീക്ഷത്തെ ചൂട്പിടിപ്പിക്കുന്നത് ഭൗമവികിരണമാണ്.


Related Questions:

On comparing red and violet, which colour has more frequency?

ഒരു കോമ്പസിൽ (വടക്കുനോക്കിയന്ത്രം) തെക്ക് ദിശയിൽ എത്ര ഡിഗ്രിയാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് ആവേഗത്തിന് തുല്യമായ യൂണിറ്റ് ഉള്ളത് ?

താപം: ജൂൾ :: താപനില: ------------------- ?

അധിവർഷം ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?