Question:

ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?

Aതൃശ്ശൂര്‍

Bകോഴിക്കോട്

Cകണ്ണൂര്‍

Dഎറണാകുളം

Answer:

B. കോഴിക്കോട്

Explanation:

ഏഷ്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ ആണ് കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്റ്റേഷൻ. ഇതിൻ്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി 23-10-1973-ൽ നിർവഹിച്ചു.


Related Questions:

അരുണാചൽ പ്രദേശിൽ നിന്ന് പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി പത്രം?

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?

ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?

രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?

The first transgender school in India has opened in .....