Question:

ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിക്കുന്നത്

Aഎൻഡോസ്കോപ്പി

Bഅൾട്രാസൗണ്ട് സ്കാൻ

Cസ്പെക്ട്രോസ്കോപ്പി

Dഎക്സ്‌റേ

Answer:

A. എൻഡോസ്കോപ്പി


Related Questions:

ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്?

ഒരു പ്രോജെക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാന്‍ ഏത് കോണളവില്‍ വിക്ഷേപിക്കണം ?

ഊഞ്ഞാലിന്റെ ആട്ടം :

ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________

ഇവയിൽ ഏതിനാണ് വിശിഷ്ട താപധാരിത കൂടുതൽ ?