- Home
- Questions
- Kerala
- കേരള രാഷ്ട്രീയം
Explanation:
കെ കരുണാകരൻ
- മാളയുടെ മാണിക്യം എന്നറിയപ്പെടുന്നു.
- കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി
- കൊച്ചി, തിരു-കൊച്ചികേരള നിയമസഭകളിലും ലോക്സഭയിലും രാജ്യസഭയിലും അംഗമാകാൻ അവസരം ലഭിച്ച ഏക വ്യക്തി
- 5 വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി
- അഞ്ചുവർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയാണ് അദ്ദേഹം