Question:

കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം ?

A2013

B2012

C2014

D2015

Answer:

B. 2012

Explanation:

വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം. കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 നവംബർ ഒന്നാം തിയ്യതി പ്രബല്യത്തിൽ വന്നു


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ 5 -11 ഭാഗം പ്രതിപാദിക്കുന്നത് ?

36-ാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം ?

നികുതി ചുമത്താൻ പാർലമെന്റിന് പ്രത്യേക അധികാരമുള്ള എത്ര വിഷയങ്ങളാണ് യൂണിയൻ ലിസ്റ്റിലുള്ളത് ?

വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമല്ലാതിരുന്ന വ്യക്തി ആര്?