Question:
ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
Aഐസക് ന്യൂട്ടൺ
Bഗലീലിയോ
Cകെപ്ലർ
Dപാസ്കൽ
Answer:
A. ഐസക് ന്യൂട്ടൺ
Explanation:
Note:
-
ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ
- ഗുരുത്വാകർഷണ സ്ഥിരാംഗത്തിന്റെ മൂല്യം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ - കാവെൻഡിഷ്