Question:
ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
Aകൃഷണ നദി
Bതാപ്തി നദി
Cനർമദ നദി
Dശരാവതി നദി
Answer:
D. ശരാവതി നദി
Explanation:
ജോഗ് വെള്ളച്ചാട്ടം
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
സ്ഥിതി ചെയ്യുന്ന നദി - ശരാവതി
ഗെർസോപ്പ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു
ജോഗ് വെള്ളച്ചാട്ടത്തിൽ ഉൾക്കൊള്ളുന്ന ജല പ്രവാഹങ്ങൾ - രാജാ ,റാണി ,റോറർ ,റോക്കറ്റ്