Question:

മനുഷ്യരുടെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്‌ദമാണ് ?

Aസബ്‌സോണിക്

Bസൂപ്പർ സോണിക്

Cഹൈപ്പർ സോണിക്

Dഇൻഫ്രാ സോണിക് ശബ്‌ദം

Answer:

D. ഇൻഫ്രാ സോണിക് ശബ്‌ദം

Explanation:

ഇൻഫ്രാസോണിക് ശബ്ദം 

  • മനുഷ്യന്റെ ശ്രവണപരിധിയിലും താഴ്ന്ന ശബ്ദം 
  • 20 Hz ൽ താഴെ ഉള്ള ശബ്ദം 
  • മനുഷ്യന്റെ ശ്രവണ പരിധി - 20 Hz - 20000 Hz 
  • ആന ,തിമിംഗലം ,ജിറാഫ് എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം 
  • ഭൂകമ്പം ,അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം 

Related Questions:

എക്സറേ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്

മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം ?

ഊർജ്ജത്തിന്റെ സി. ജി. എസ് യൂണിറ്റ് ?

The colours that appear in the Spectrum of sunlight

ഭൂതലത്തിൽ എത്തുന്ന സൗരോർജ്ജത്തിൻറെ അളവ്?