Question:

റേഡിയോ കാർബൺ വ്യാപകമായി ഉപയോഗിക്കുന്നതെന്തിന് ?

Aജീവജാലങ്ങളുടെ പ്രായം നിർണയിക്കാൻ

Bഅന്തരീക്ഷത്തിലെ താപ വ്യതിയാനങ്ങളെ കുറിച്ച് പഠിക്കാൻ

Cഫോസ്സിലുകളുടെ കാലപ്പഴക്കം കണക്കാക്കാൻ

Dഅന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് അളവ് നിയന്ത്രിക്കാൻ

Answer:

C. ഫോസ്സിലുകളുടെ കാലപ്പഴക്കം കണക്കാക്കാൻ

Explanation:

വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന രീതി ആണ് കാർബൺ ഡേറ്റിംഗ്.


Related Questions:

ഒരു കോമ്പസിൽ (വടക്കുനോക്കിയന്ത്രം) തെക്ക് ദിശയിൽ എത്ര ഡിഗ്രിയാണ് ?

പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം?

ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്

പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ?

ബലത്തിന്റെ S I യൂണിറ്റ് എന്താണ് ?