Question:

ശരീരതാപനില അളക്കാൻ ലബോറട്ടറി തെർമോമീറ്റർ ഉപയോഗിക്കാത്തതിൻറെ കാരണം ?

Aവലുതായതു കൊണ്ടു

Bശരീരത്തിൽ വെക്കുമ്പോൾ താപനില മാറ്റം കാണിക്കാത്തത് കൊണ്ട്

Cശരീരത്തിൽ നിന്നും എടുക്കുമ്പോൾ താപനില മാറുന്നത് കൊണ്ട്

Dകൃത്യത കുറവായതു കൊണ്ടു

Answer:

C. ശരീരത്തിൽ നിന്നും എടുക്കുമ്പോൾ താപനില മാറുന്നത് കൊണ്ട്


Related Questions:

ഒരു പദാർത്ഥത്തിൻറെ എല്ലാ തന്മാത്രയുടേയും ആകെ ഗതികോർജ്ജത്തിൻറെ അളവ് ?

അവസ്ഥാപരിവർത്തനം നടക്കുമ്പോൾ സംഭവിക്കുന്നത് ?

സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക്- വരുന്നതിനനുസരിച്ച് ;

രണ്ടാം വർഗ്ഗ ഉത്തോലകം :

ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് :