Question:
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?
Aകൂടും
Bകുറയും
Cമാറ്റം സംഭവിക്കുന്നില്ല
Dആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു
Answer:
B. കുറയും
Explanation:
- പ്രതലബലം - ദ്രാവകോപരിതലം അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ ഉളവാക്കുന്ന ബലം
- ഇത് ദ്രാവകത്തിന്റെയോ മറ്റേതെങ്കിലും വസ്തുക്കളുടേയോ സമ്പർക്കതലത്തിൽ പ്രവർ ത്തിക്കുന്നു
- ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ് പ്രതല ബലത്തിന് കാരണം
- സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം കുറയുന്നു
- ചൂട് കൂടുമ്പോൾ പ്രതലബലം കുറയുന്നു