Question:
ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിക്കാൻ വേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റ് നിയോഗിച്ച കമ്മിഷൻ ?
Aഫ്രയ്സർ കമ്മിഷൻ
Bവൈറ്റ്ലെ കമ്മിഷൻ
Cഹണ്ടർ കമ്മീഷൻ
Dലിൻലിത്ഗോ കമ്മീഷൻ
Answer:
C. ഹണ്ടർ കമ്മീഷൻ
Explanation:
സ്കോട്ട്ലാന്റിലെ സോളിസിറ്റർ ജനറലായിരുന്ന വില്ല്യം ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിലായിരുന്നു ഹണ്ടർ കമ്മീഷൻ പ്രവർത്തിച്ചത്.