Question:

' നാമ ചുരം ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Aലഡാക്ക്

Bഹിമാചൽ പ്രദേശ്

Cഉത്തർ പ്രദേശ്

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്


Related Questions:

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?

ഡെക്കാനിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ് ?

ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലാണ് നാഥുല ചുരം സ്ഥിതി ചെയ്യുന്നത് ?

Which of the following passes are situated in the Western Ghats?

ലിപുലേഖ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?