Question:

1 ലിറ്റർ = _____ ഘന സെന്റി മീറ്റർ

A100

B1000

C144

D24

Answer:

B. 1000

Explanation:

  • 1 ലിറ്റർ =1000 ഘന സെന്റി മീറ്റർ
  • 1 ഫാത്തം = 6 അടി 
  • 1 മീറ്റർ = 100 സെന്റീമീറ്റർ 
  • 1 മൈൽ = 1.6 കിലോമീറ്റർ 
  • 1 അടി = 12 ഇഞ്ച്

Related Questions:

വിശിഷ്ട്ട താപധാരിത കൂടിയ പദാർത്ഥം ഏതാണ് ?

ജലം ഒരു _____ ദ്രാവകമാണ് .

ഖരം , ദ്രാവകം , വാതകം എന്നി മൂന്നു അവസ്ഥകളിലും നിലനിൽക്കാൻ കഴിവുള്ള ഏക പദാർത്ഥം :