Question:
12 പുരുഷന്മാരോ,18 സ്ത്രീകളോ ഒരു ജോലി 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. എന്നാൽ 8 പുരുഷന്മാരും 16 സ്ത്രീകളും ചേർന്ന് അതേ ജോലി എത്ര സമയത്തിനുള്ളിൽ ചെയ്തു തീർക്കും ?
A5
B7
C8
D9
Answer:
D. 9
Explanation:
12 പുരുഷന്മാരോ,18 സ്ത്രീകളോ ഒരു ജോലി 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. 12M × 14 = 18W × 14 ⇒ 2M = 3W ⇒ M = 3/2 W 8 പുരുഷന്മാരും 16 സ്ത്രീകളും ചേർന്ന് അതേ ജോലി ചെയ്തു തീർക്കാൻ എടുക്കുന്ന സമയം 8M+16W = 8 × 3/2W + 16W 12W+16W = 28W 18 സ്ത്രീകൾ 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 28 സ്ത്രീകൾക്ക് ചെയ്തു തീർക്കാൻ എടുക്കുന്ന സമയം 18W ......> 14 day 28W .....> (14 × 18)/28 = 9 ദിവസം