Question:
155 മീ, 125 മീ. നീളമുള്ള രണ്ട് തീവണ്ടികൾ സമാന്തരപാതകളിൽ 76km/hr, 58km/hr വേഗത്തിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം കടന്നുപോകാൻ എത സമയം വേണം ?
A1 മിനിറ്റ്
B48 സെക്കൻഡ്
C56 സെക്കൻഡ്
D37 സെക്കൻഡ്
Answer:
C. 56 സെക്കൻഡ്
Explanation:
ദൂരം = 155+ 125 = 280 വേഗവ്യത്യാസം 76 - 58 = 18 km/hr 18km/hr =18x5/18 = 5 m/s സമയം 280/5 = 56 സെക്കൻഡ്