Question:

2500 രൂപ 6% പലിശനിരക്കിൽ രണ്ടുവർഷത്തേക്കുള്ള സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്ര?

A24 രൂപ

B12 രൂപ

C18 രൂപ

D9 രൂപ

Answer:

D. 9 രൂപ

Explanation:

കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള 2 വർഷത്തെ വ്യത്യാസം = P*(R/100)² = 2500*(6/100)² = 9


Related Questions:

സലിം 80,000 രൂപ 8% നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്നും കടമെടുത്തു. രണ്ട് വർഷത്തിനുശേഷം അയാൾ തിരിച്ചടയ്ക്കണ്ട തുക എത്ര ?

A certain sum grows upto R.s 4840 in 2 years and upto R.s 5324 in 3 years on compound interest. Find the rate per cent.

ഒരു തുക കൂട്ടുപലിശ ക്രമത്തിൽ 5 വർഷം കൊണ്ട് ഇരട്ടി ആയാൽ അത് 8 മടങ്ങ് ആകുവാൻ വേണ്ടകാലയളവെത്ര ?

30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം?

10000 രൂപക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര?