Question:

ഒരു പരീക്ഷ എഴുതിയവരിൽ 300 പേർ ആൺകുട്ടികളും 700 പേർ പെൺകുട്ടികളുമാണ്. ആൺകുട്ടികളിൽ 40% പേരും പെൺകുട്ടികളിൽ 60% പേരും പരീക്ഷയിൽ വിജയിച്ചുവെങ്കിൽ പരീക്ഷയിൽ എത്ര ശതമാനം കുട്ടികൾ തോറ്റു?

A54%

B42%

C46%

D52%

Answer:

C. 46%

Explanation:

ആൺകുട്ടികളിൽ 60% പേരും പെൺകുട്ടികളിൽ 40% പേരും തോറ്റു. (300 × 60/100) + (700 × 40/100) = 180 + 280 = 460 ശതമാനം = 460 × 100/1000 = 46%


Related Questions:

ഒരു സംഖ്യയുടെ 25% വും 45% വും തമ്മിലുള്ള വ്യത്യാസം 150 ആയാൽ സംഖ്യ ?

ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?

In an election between two candidates one who got 65% of the votes won the election by 852 votes. Then total votes polled in the election was?

18 കാരറ്റ് സ്വർണാഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ട്?

10 പൈസ 10 രൂപയുടെ എത്ര ശതമാനമാണ് ?