Question:

400 തൊഴിലാളികൾക്ക് 75 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അതിൽ നിന്ന് 25 തൊഴിലാളികളെ മാറ്റിയാൽ ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും ?

A80

B84

C90

D100

Answer:

A. 80

Explanation:

M1xD1=M2xD2 M1 = 400, D1 = 75, M2 = 400-25 = 375 (400X75)/375=80 80 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ കഴിയും


Related Questions:

ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?

60 ആളുകൾ 15 ദിവസം കൊണ്ട് തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതൽ നിയമിക്കണം ?

15 സ്ത്രീകൾക്ക് 18 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാം. 27 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ എത്ര സ്ത്രീകൾ വേണം?

രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം, ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചു സമയത്തിനുശേഷം രാജു ജോലി മതിയാക്കി. പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ച് ജോലി ചെയ്തു

A cistern has a leak which would empty it in 8 hours.A tap is turned on which admits 6 litres a minute in the cistern, and it is now emptied in 12 hours. How many litres does the cistern hold?