Question:

8 പുരുഷന്മാർക്കോ 12 കുട്ടികൾക്കോ ഒരു ജോലി ചെയ്യുന്നതിന് 25 ദിവസം വേണം. 6 പുരുഷന്മാർക്കും 11 കുട്ടികൾക്കും കൂടി ആ ജോലി ചെയ്യുന്നതിന് എത്ര ദിവസം വേണം?

A12

B15

C16

D18

Answer:

B. 15

Explanation:

ജോലി 25 ആയെടുത്താൽ ഒരു ദിവസം ചെയ്യുന്ന ജോലി =1 ഒരു പുരുഷൻ ഒരു ദിവസം ചെയ്യുന്ന ജോലി = 1/8 ഒരു കുട്ടി ഒരു ദിവസം ചെയ്യുന്ന ജോലി = 1/12 6 പുരുഷന്മാരും 11 കുട്ടികലും കൂടി ഒരു ദിവസം ചെയ്യുന്ന ജോലി = 6 x 1/8 + 11 x 1/12 = 20 / 12 25 എന്ന ജോലി ചെയ്യാൻ എടുക്കുന്ന സമയം = 25 ÷ ( 20 / 12 ) = 15


Related Questions:

ഒരു ജോലി പൂർത്തിയാക്കാൻ രാജന് 6 ദിവസവും ബിനുവിന് 12 ദിവസവും വേണം. എങ്കിൽ രണ്ടു പേരും കൂടി ഈ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?

4 ടാപ്പുകൾക്ക് 10 മണിക്കൂർ കൊണ്ട് ഒരു ടാങ്ക് നിറക്കാൻ കഴിയും. അപ്പോൾ 6 ടാപ്പുകൾക്ക് ഇതേ ടാങ്കിൽ എത്ര മണിക്കൂർ കൊണ്ട് നിറയ്ക്കാനാകും?

A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നു. A തനിയെ 12 ദിവസം കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി വരുന്ന ദിവസമെത്ര?

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?

30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?