Question:
ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?
A12 ശതമാനം
B20 ശതമാനം
C10 ശതമാനം
D11 ശതമാനം
Answer:
C. 10 ശതമാനം
Explanation:
കിട്ടേണ്ട ലാഭം = 3000 xമാർക്കറ്റ് വില = 3000 x
3000 x = 3000 x x
x = 90% നൽകേണ്ട ലാഭം = 10 %