Question:

സാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പോളിസി ?

Aസയൻറ്റിഫിക്‌ പോളിസി റെസൊല്യൂഷൻ

Bസയൻസ് & ടെക്നോളജി പോളിസി

Cസയൻസ് & ടെക്നോളജി ഇന്നൊവേഷൻ പോളിസി

Dദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്

Answer:

D. ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്

Explanation:

ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ് (TPS) 1983 : • സാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക • ഈ നയം പ്രകാരം വ്യവസായശാലകൾ, സംരംഭകർ എന്നിവർക്ക് നിർദേശം നൽകുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ അജൻസികൾക്കും വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കും .


Related Questions:

ഒച്ച ഒരു മലിനീകാരിയായി ഉൾപ്പെടുത്തി വായുമലിനീകരണം തടയലും നിയന്ത്രണവും നിയമം നിലവിൽ വന്നത് ഏത് വർഷം ?

നാഷണൽ ഇന്നോവേഷൻ കൗൺസിൽ ഏത് വർഷമാണ് പ്രവർത്തന രഹിതമായത് ?

സൗരോർജം ശുദ്ധമായ ഊർജമാണ് എന്നുപറയുന്നതിനുള്ള കാരണം ?

പ്രകൃതിയിൽ ഉള്ളതും എന്നാൽ ഒരു പരിധിയിൽ കൂടിയാൽ മാലിന്യമായി മാറുന്നതുമായ വസ്‌തുക്കളെ എന്ത് പറയുന്നു ?

പ്രവൃത്തി ചെയ്യാനുള്ള ഒരു വസ്തുവിൻറെ കഴിവാണ് _______ ?