Question:

"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?

Aസാക്ഷി മാലിക്

Bപി വി സിന്ധു

Cഅഭിനവ് ബിന്ദ്ര

Dസുഷിൽ കുമാർ

Answer:

C. അഭിനവ് ബിന്ദ്ര

Explanation:

  • അഭിനവ് ബിന്ദ്ര ഒരു ഇന്ത്യൻ ഷൂട്ടിംഗ് താരമാണ്
  • 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ  10 മീറ്റർ എയർ റെഫിൾസിൽ സ്വർണ്ണം നേടിയതോടെ ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അഭിനവ് ബിന്ദ്ര . 

Related Questions:

38-ാമത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?

വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ സ്ഥാനം ?

ഇന്ത്യൻ ക്രിക്കറ്റ് താരം R അശ്വിൻ്റെ ആത്മകഥ ഏത് ?

ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് നേടുന്ന ആദ്യ വിദേശ താരം ആരാണ് ?