Question:

കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

Aആൽഫ

Bബിറ്റ

Cഗാമ

Dഒമിക്രോൺ

Answer:

D. ഒമിക്രോൺ

Explanation:

കൊറോണ വൈറസിന്റെ വകഭേദങ്ങൾ: ആൽഫ : B.1.1.7 ഡൽറ്റ : B.1.617.2 ബിറ്റ : B.1.351 ഗാമ : P.1


Related Questions:

'എംഫിസീമ' എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?

സ്കര്‍വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്റെ കുറവുമൂലം?

ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?

ബാക്ടീരിയകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം കണ്ടെത്തുക: