Question:

ജീൻ പിയാഷെയുടെ സിദ്ധാന്തപ്രകാരം അമൂർത്തചിന്ത സാധ്യമാകുന്ന വികസനഘട്ടം ഏത് ?

Aരൂപാത്മക മനോവ്യാപാരഘട്ടം

Bഔപചാരിക മനോവ്യാപാരഘട്ടം

Cഇന്ദ്രിയശ്ചാലക ഘട്ടം

Dമനോവ്യാപാരപൂർവ്വ ഘട്ടം

Answer:

B. ഔപചാരിക മനോവ്യാപാരഘട്ടം


Related Questions:

ധാരണാസിദ്ധി മാതൃക എന്ന ബോധന മാതൃക വികസിപ്പിച്ചത് ആര്?

എമിലി ആരുടെ കൃതിയാണ്?

വിസ്മൃതി ലേഖ രൂപപ്പെടുത്തിയത് ആര്?

വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ വർഷം?

സർപ്പിള ക്രമരീതിയിൽ പാഠ്യവസ്തു പാഠ്യപദ്ധതിയിൽ ക്രമീകരിക്കുമ്പോൾ?