Question:
2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?
A30
B31
C32
D34
Answer:
D. 34
Explanation:
- മുൻപ് സുപ്രീം കോടതിയിൽ പരമാവധി 30 ജഡ്ജിമാരാണ് (ചീഫ് ജസ്റ്റിസ് ഒഴികെ) ഉണ്ടായിരുന്നത്.
- 2019ലെ ബിൽ ഈ സംഖ്യ 30 ൽ നിന്ന് 33 ആക്കി ഉയർത്തി.
- ചീഫ് ജസ്റ്റിസ് അടക്കം 34 പേരാണ് സുപ്രീം കോടതിയിലുള്ളത്.