Question:

'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' , ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്?

Aമൊണ്ടേഗു-ചെംസ് ഫോർഡ് പരിഷ്ക്കാരങ്ങൾ

Bഇന്ത്യൻ സ്വാതന്ത്ര്യ പ്രമാണം

Cഇന്ത്യ വിഭജനം

Dഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം

Answer:

D. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം

Explanation:

ഒന്നാം സ്വതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ടത്:1857 മെയ് 10. ആദ്യ രക്ത സാക്ഷി :മംഗൾ പാണ്ഡെ കാരണം:മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയതരം തിര നിറച്ച എൻഫീൽഡ് തോക്കുപയോഗിച്ചു വെടിവെക്കാൻ ഇന്ത്യൻ ഭടന്മാരെ നിർബന്ധിച്ചു. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1858 പാർലമെൻറിൽ അവതരിപ്പിച്ചു. 1858 ലെ വിളംബരം ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് എന്നറിയപ്പെട്ടു. ബ്രിട്ടീഷ്കാർ ശിപായി ലഹള എന്ന പേര് നൽകി. ഡെവില്സ് വിൻഡ് [ചെകുത്താന്റെ കാറ്റ് ]എന്നും ബ്രിട്ടീഷ്കാർ വിശേഷിപ്പിച്ചു. 1857 വിപ്ലവത്തിന്റെ ചിഹ്നം താമരയും ചപ്പാത്തിയും


Related Questions:

മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആര് ?

Quit India movement started in which year?

ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

Gandhi wrote Hind Swaraj in Gujarati in :

'വാഗൺ ട്രാജഡി' യിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ് ?