Question:

ചേരുംപടി ചേർക്കുക.

1. അനുച്ഛേദം 40          -         (a) ജോലി ചെയ്യുന്നതിനുള്ള അവകാശം

2.അനുച്ഛേദം 41            -          (b) മദ്യനിരോധനം 

3.അനുച്ഛേദം 44            -          (c) ഏകീകൃത സിവിൽകോഡ് 

4.അനുച്ഛേദം 47            -          (d) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം 

A1-(a),2-(b),3-(d),4-(c)

B1-(d),2-(b),3-(c),4-(a)

C1-(c),2-(d),3-(a),4-(b)

D1-(d),2-(a),3-(c),4-(b)

Answer:

D. 1-(d),2-(a),3-(c),4-(b)


Related Questions:

ജോലി ചെയ്യുന്നതിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?

ഏകീകൃത സിവിൽകോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത് ?

ഗോവധ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?