Question:
500 വർഷത്തിനു ശേഷം 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊടിയേറ്റ് നടത്തിയ പാവഗഡ് മഹാകാളി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aഉത്തർപ്രദേശ്
Bഗുജറാത്ത്
Cമധ്യപ്രദേശ്
Dബീഹാർ
Answer:
B. ഗുജറാത്ത്
Explanation:
- ഗുജറാത്തിലെ വഡോദരയ്ക്കടുത്ത് പഞ്ചമഹൽ ജില്ലയിൽ 800 മീറ്റർ ഉയരമുള്ള കുന്നിൻ മുകളിലാണ് പാവഗഡ് മഹാകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
- അതിപുരാതനമായ ഈ ക്ഷേത്രം പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് എന്ന് കരുതപ്പെടുന്നു
- ചമ്പനേർ-പാവഗഢ് യുനെസ്കോ പൈതൃകപ്പട്ടികയിലുള്ള സ്ഥലമാണ്.