Question:

അനിതയ്ക് തുടർച്ചയായ ആറു മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 രൂപയാണ്. ഏഴാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3750 രൂപയാകും?

A4250 രൂപ

B5000 രൂപ

C6000 രൂപ

D5250 രൂപ

Answer:

D. 5250 രൂപ

Explanation:

ഏഴ് മാസം ശരാശരി ശമ്പളം 3750 രൂപ ലഭിച്ചാൽ ആകെ ലഭിക്കുന്ന തുക = 26250 ആറു മാസങ്ങളിൽ ലഭിച്ച ആകെ വേതനം = 21000 ഏഴാം മാസം ലഭിക്കേണ്ട തുക = 5250 രൂപ


Related Questions:

ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?

നാല് സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?

രാമുവിന് 8 വിഷയങ്ങളിൽ ശരാശരി മാർക്ക് 35 ലഭിച്ചു. എങ്കിൽ അവന്റെ അകെ മാർക്ക് എത്ര?

ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?

x,x+2,x+4,x+6 എന്നിവയുടെ ശരാശരി 9 ആയാൽ x ന്റെ വില?