Question:
വിവരാവകാശ നിയമപ്രകാരം, ഒരു അപേക്ഷ ഏത് ഭാഷയിൽ ആയിരിക്കണം?
Aഇംഗ്ലീഷ്
Bപ്രാദേശിക ഭാഷകൾ
Cഹിന്ദി
Dഇവയിൽ ഏതുമാകാം
Answer:
D. ഇവയിൽ ഏതുമാകാം
Explanation:
- വിവരാവകാശ നിയമം 2005 ലെ 12 വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്
- കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉൾക്കൊള്ളുന്ന മന്ത്രാലയം -പഴ്സണേൽ ആൻഡ് ട്രെയിനിങ്