Question:

സെന്‍സസ്‌ ( കാനേഷുമാരി ) ഏതില്‍ ഉള്‍പ്പെടുന്നു ?

Aയൂണിയന്‍ ലിസ്റ്റ്‌

Bകണ്‍കറന്റ് ലിസ്റ്റ്‌

Cസ്റ്റേറ്റ് ലിസ്റ്റ്‌

Dഅവശിഷ്ട അധികാരങ്ങൾ

Answer:

A. യൂണിയന്‍ ലിസ്റ്റ്‌

Explanation:

യൂണിയൻ ലിസ്റ്റ്

  • പ്രതിരോധം
  • ലോട്ടറി
  • സെൻസസ്
  • റെയിൽവേ
  • ദേശീയപാത
  • ഓഹരി വിപണി
  • വിദേശകാര്യം
  • ബാങ്കിംഗ്
  • പ്രധാന തുറമുഖങ്ങൾ

സ്റ്റേറ്റ് ലിസ്റ്റ്

  • പോലീസ്
  • തദ്ദേശ സ്വയംഭരണം
  • പൊതുജനാരോഗ്യം
  • കൃഷി
  • ജയിൽ
  • വാഹനനികുതി
  • ജലസേചനം
  • തീർത്ഥാടനം

കൺകറൻറ് ലിസ്റ്റ്

  • വിദ്യാഭ്യാസം
  • വനങ്ങൾ
  • വൈദ്യുതി
  • വിലനിയന്ത്രണം
  • ഭാരം & അളവുകൾ 
  • ക്രിമിനൽ നിയമം
  • ജനസംഖ്യാ നിയന്ത്രണം & കുടുംബാസൂത്രണം

Related Questions:

പാര്‍ലമെന്‍റിന്‍റെ അവശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്താനുള്ള അധികാരംനിക്ഷിപ്തമായിരിക്കുന്നത് ?

The following is a subject included in concurrent list:

Agriculture under Indian Constitution is :

ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതി ഭരണഘടനയുടെ ഏത് ലിസ്റ്റിൽപ്പെടുന്നു ?