Question:

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ

A1098

B1099

C1096

D1898

Answer:

A. 1098

Explanation:

ദേശീയ എമർജൻസി നമ്പർ - 112 (Emergency Response Support System (ERSS)) ചൈൽഡ് ലൈൻ ഹെൽപ്പ് ലൈൻ നമ്പർ - 1098 ചൈൽഡ് ലൈൻ സേവനങ്ങൾ 112 എന്ന നമ്പറിലേക്ക് ലിങ്ക് ചെയ്തു.


Related Questions:

ലോകത്തിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച പോർട്ടബിൾ ആശുപത്രിയായ "ആരോഗ്യ മൈത്രി ക്യൂബ്" സ്ഥാപിച്ചത് എവിടെയാണ് ?

യു എ ഇ യിൽ നടക്കുന്ന 2023 മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?

2023 ഫെബ്രുവരിയിൽ ഗോവയിൽ കടൽത്തീരത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷക്കായി അവതരിപ്പിക്കപ്പെടുന്ന റോബോട്ട് ഏതാണ് ?

ചെന്നൈ കോർപ്പറേഷന്റ മേയറാവുന്ന ആദ്യ ദളിത് വനിത ?