Question:

Citizenship provisions of Indian Constitution are contained in :

APart III

BPart II

CPart IV

DPart I

Answer:

B. Part II

Explanation:

  • ഭരണ ഘടനയുടെ രണ്ടാം ഭാഗത്തു 5 മുതൽ 11 വരെയുള്ള വകുപ്പുകൾ പുരത്വത്തെ  കുറിച്ച്  പ്രതിപാദിക്കുന്നു
  •  ഏക പൗരത്വമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്നത്

Related Questions:

ഏക പൗരത്വം എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടം എടുത്തത് ?

ഒരു ഇന്ത്യൻ പൗരന് ഇന്ത്യൻ പൗരത്വം എത്ര രീതിയിൽ നഷ്ടപ്പെടാം ?

In which year, parliament passed the Citizenship Act?

ഇന്ത്യയിൽ ' ഇരട്ട പൗരത്വം ' എന്ന ആശയം മുന്നോട് വച്ചത് ആരാണ് ?

നമ്മുടെ ഭരണഘടനയിൽ 5 മുതൽ 11 വരെയുള്ള വകുപ്പുകളിൽ പ്രതിപാദിക്കുന്ന വിഷയം :