Question:

ഐ.എസ്.ആർ.ഒ. യുടെ ഇപ്പോഴത്തെ ചെയർമാൻ :

Aഉണ്ണികൃഷ്ണൻ നായർ

Bകെ ശിവൻ

Cഎസ്.സോമനാഥ്‌

Dഎ.എസ്. കിരൺകുമാർ

Answer:

C. എസ്.സോമനാഥ്‌

Explanation:

  • ഡോ. കെ ശിവൻ്റെ പിൻഗാമിയായി മലയാളിയായ ഡോ. എസ് സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാൻ.
  • ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ്.
  • ഇന്ത്യൻ എയ്‌റോസ്‌പേസ് എൻജിനീയറും റോക്കറ്റ് ടെക്‌നോളജിസ്റ്റുമാണ് അദ്ദേഹം.
  • ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസ്സമായ ക്രയോജനിക്‌ എൻജിനിലെ തകരാർ പരിഹരിച്ചത്‌ മെക്കാനിക്കൽ എൻജിനീയറിംഗ് വിദഗ്‌ധനും മലയാളിയുമായ ഡോ. സോമനാഥാണ്‌.
  • നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്റർ ഡയറക്‌ടറാണ്‌.

Related Questions:

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ്റെ ആസ്ഥാനം എവിടെയാണ് ?

ഫോട്ടോ വോൾട്ടായിക് സെൽ എവിടെയാണ് ഉപയോഗിക്കുന്നത് ?

ആരുടെ ഭരണകാലത്താണ് സയൻസ് ആൻഡ് ടെക്നോളജി എന്ന വകുപ്പ് ആരംഭിച്ചത് ?

1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?

സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?