Question:

ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

Aക്ഷയം

Bകോളറ

Cടൈഫോയ്ഡ്

Dന്യുമോണിയ

Answer:

A. ക്ഷയം

Explanation:

DOTS - Directly Observed Treatment Short Course


Related Questions:

പേവിഷം (റാബീസ്) ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുക?'

പന്നിപ്പനിയ്ക്ക് കാരണമായ വൈറസ് ?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നതെവിടെ?

Which is the most effective test to determine AIDS ?

ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?