Question:

രാസപ്രവർത്തനസമയത്ത് സ്വീകരിക്കപ്പെടുകയോ സ്വതന്ത്രമാക്കപ്പെടുകയോ ചെയ്യാത്ത ഒരു ഊർജരൂപം:

Aതാപോർജം

Bകാന്തികോർജം

Cവൈദ്യുതോർജം

Dപ്രകാശോർജം

Answer:

B. കാന്തികോർജം

Explanation:

  • ഊർജ്ജം - പ്രവൃത്തി ചെയ്യാനുള്ള കഴിവ് 
  • ഊർജ്ജത്തിന്റെ യൂണിറ്റ് - ജൂൾ 
  • ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - തോമസ് യങ് 
  • രാസപ്രവർത്തനസമയത്ത് സ്വീകരിക്കപ്പെടുകയോ സ്വതന്ത്രമാക്കപ്പെടുകയോ ചെയ്യാത്ത ഒരു ഊർജരൂപം - കാന്തികോർജം

 


Related Questions:

ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഒരു ലോഹമാണ്:

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :

താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം ഏതാണ്?

എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?

ചിലി സാൾട്ട് പീറ്ററിന്റെ രാസനാമം