Question:

ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

Aഇന്ദിരാഗാന്ധി

Bനരസിംഹറാവു

Cരാജീവ് ഗാന്ധി

Dമൻമോഹൻ സിംഗ്

Answer:

B. നരസിംഹറാവു

Explanation:

പുത്തൻ സാമ്പത്തിക നയം

  • ഇന്ത്യയിൽ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നീ ആശയങ്ങൾ രൂപം കൊണ്ടത് 1991 ലാണ്.
  • പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്ത് ധനകാര്യവകുപ്പ് മന്ത്രിയാണ് ഡോക്ടർ .മൻമോഹൻ സിംഗ്.

Related Questions:

ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം ?

സർക്കാർ ചുമത്തിയ പെർമിറ്റുകൾ, ലൈസൻസുകൾ, ക്വാട്ട മുതലായ അനാവശ്യ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

1991 ൽ പുതിയ സാമ്പത്തിക നയം അവതരിപ്പിക്കാൻ പ്രേരിപ്പിച്ച ഏറ്റവും അടിയന്തിര പ്രശ്‌നം ഏതായിരുന്നു ?

ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കമിട്ട കേന്ദ്ര ധനമന്ത്രി :

സർക്കാർ സ്വീകരിച്ച ഉദാരവൽക്കരണത്തിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിഷ്‌കാരങ്ങൾ ഏത് ?