Question:

കൂട്ടത്തിൽ പെടാത്തത് കണ്ടുപിടിക്കുക :

Aപച്ച

Bനീല

Cമഞ്ഞ

Dചുവപ്പ്

Answer:

C. മഞ്ഞ

Explanation:

ബാക്കി മൂന്നും പ്രാഥമിക നിറങ്ങൾ ആണ് മഞ്ഞ ദ്വിതീയ നിറമാണ്.


Related Questions:

8,27,64,81,125,216,343 ഈ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?

കൂട്ടത്തിൽ ചേരാത്തത് : 2-8, 3-27, 4-32, 5-125

തെറ്റായ പദം കണ്ടെത്തുക

3, 7, 11, 15, 19, 25, 27, 31

ഒറ്റപ്പെട്ടത് ഏത്?

ഒറ്റയാനെ കണ്ടെത്തുക : ACE, KMO, GHJ, RTV