Question:

GPS ൻ്റെ പൂർണ്ണ രൂപം

Aഗൂഗിൾ പൊസിഷനിംഗ് സിസ്റ്റം

Bഗ്ലോബൽ പെർമനൻ്റെ സിസ്റ്റം

Cഗൂഗിൾ പെർമനൻ്റെ സിസ്റ്റം

Dഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം

Answer:

D. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം

Explanation:

• ഉപഗ്രഹത്തിൻ്റെ സഹായത്തോടെ ഭൂമിയിലെ ഏത് സ്ഥലവും രേഖാംശവും അക്ഷാംശവും ഉപയോഗിച്ചു കണ്ടെത്തുന്ന ഗതി നിയന്ത്രണ രീതി - ജി .പി എസ്  • ജി.പി .എസ് രൂപീകരിച്ചതും പ്രവർത്തിപ്പിക്കുന്നതും - അമേരിക്കൻ പ്രതിരോധ വകുപ്പ്  • ഉപഗ്രഹങ്ങളുടെ കൃത്യമായ സ്ഥാനം , സമയം , മറ്റ് വിവരങ്ങൾ എന്നിവ അടങ്ങുന്ന റേഡിയോ വികിരണങ്ങൾ ഇവ സംപ്രേക്ഷണം ചെയ്യുന്നു


Related Questions:

താഴെ കൊടുത്തവയിൽ നിന്ന് ആവശ്യാനുസരണം വലുപ്പം ക്രമീകരിക്കാവുന്ന ഡിജിറ്റൽ മാപ്പുകൾ ലഭ്യമാവുന്ന സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുക:

ഒറ്റയാനെ കണ്ടെത്തുക :