Question:

സഹപാഠികളുടെ ചെറുസംഘം ഒരു പൊതു ഉദ്ദേശം മുൻനിർത്തി പ്രവർത്തിക്കുന്നതിനെ എങ്ങനെ വിശേഷിപ്പിക്കാം ?

Aഉദ്ദേശാധിഷ്ഠിത പഠനം

Bഗ്രൂപ്പ് പഠനം

Cസഹ പഠനം

Dസഹകരണാത്മക പഠനം

Answer:

D. സഹകരണാത്മക പഠനം


Related Questions:

എമിലി ആരുടെ കൃതിയാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ ചാക്രികരീതിയുടെ സവിശേഷത ഏത് ?

1995- ലെ വൈകല്യമുള്ള വ്യക്തികളെ സംബന്ധിച്ച ആക്ട് (പി ഡബ്ള്യു. ഡി. ആക്ട്) പകരം വെയ്ക്കപ്പെട്ടത് :

പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് :

ധാരണാസിദ്ധി മാതൃക എന്ന ബോധന മാതൃക വികസിപ്പിച്ചത് ആര്?