Question:

10 സെക്കന്റിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം ?

A36°

B10°

C

D

Answer:

D.

Explanation:

ഒരു മണിക്കൂറിൽ = 360° തിരിയും 60 മിനുട്ടിൽ= 360° തിരിയും 3600 സെക്കൻഡിൽ 360° തിരിയും 1 സെക്കൻഡിൽ= 360/3600 = 1/10 10 സെക്കൻഡിൽ 1° തിരിയും


Related Questions:

ഒരു ക്ലോക്കിൽ 10:20 സമയം കാണിക്കുന്നു, കണ്ണാടിയിൽ ക്ലോക്കിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും?

The angle between the hands of a clock at 4:40 is:

ഒരു ക്ലോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?

അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്?

ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും ഒരു ദിവസത്തില്‍ എത്ര തവണ പരസ്പരം മുകളിലായി വരും?