Question:

ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം എത്ര ?

A16

B24

C52

D48

Answer:

B. 24

Explanation:

ഇന്ത്യൻ ദേശീയ പതാകയുടെ ആകൃതി- ദീർഘചതുരാകൃതി

ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം -3:2

ദേശീയ പതാകയുടെ ശില്പി -  പിംഗലി വെങ്കയ്യ 

നിലവിലെ ദേശീയ പതാക ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച വർഷം-  1947 ജൂലൈ 22


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നും കടമെടുത്തതാണ് ?

ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിക്കുന്നത് എന്നാണ്?

Which of the following exercised profound influence in framing the Indian Constitution ?

ക്യാബിനറ്റ് മിഷന്റെ നിർദേശ പ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ ?

ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു ?