Question:

'+' എന്നത് '÷' നേയും '-' എന്നത് 'x' നേയും '÷' എന്നത് '-' നേയും '×' എന്നത് '+' നേയും സൂചിപ്പിച്ചാൽ 3-4×12+6÷6 ൻറെ വിലയെത്ര ?

A10

B-44

C-3

D8

Answer:

D. 8

Explanation:

3-4×12+6÷6 ചോദ്യത്തിൽ തന്നിരിക്കുന്നത് പോലെ ചിഹ്നങ്ങൾ മാറ്റിയാൽ = 3× 4 + 12 ÷ 6 - 6 = 3 × 4 + 2 - 6 = 12 + 2 - 6 = 14 - 6 = 8


Related Questions:

48% of 4800 + 143/(√(169)) = ?

26 - {5 + [12 - (12 - 3)]} + 7 =

-8 -(-5 + 7) = ____

A എന്നത് '+', B എന്നത് 'x', C എന്നത് ' - ', D എന്നത് '÷' ആയാൽ {36D [3B(2A5)C3] }B2 എത്ര?

5 + 4 × (8-6) ÷ 6=